Menu

സങ്കീർത്തനങ്ങൾ 117

BIB

1 സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക; ഭൂമിയിലെ സകലജനതകളുമേ, അവിടത്തെ പുകഴ്ത്തുക. 2 നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്, യഹോവയുടെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു. യഹോവയെ വാഴ്ത്തുക.

Everything we make is available for free because of a generous community of supporters.

Donate